Posts

Aristolochia tagala - Tapering-Leaf Pipevine - ഈശ്വരമൂലി, കർളകം, ഗരുഡക്കൊടി

Image
മലയാളം പേര്: ഈശ്വരമൂലി, കർളകം, ഗരുഡക്കൊടി Botanical name: Aristolochia tagala Common name: Tapering-Leaf Pipevine Butterflies: 1. നാട്ടുറോസ്‌ - Common Rose 2. ചക്കരശലഭം - Crimson Rose  3. ഗരുഡശലഭം - Southern Birdwing എന്നീ ശലഭങ്ങളുടെ ലാർവ്വാ ഭക്ഷ്യ സസ്യം ആണ്.

Tylophora indica - Indian Ipecac വള്ളിപ്പാല

Image
Common Name: Indian Ipecac Binomial name: Tylophora indica Malayalam Name: വള്ളിപ്പാല. Family: Apocynaceae Butterflies: 1. Glassy Tiger (Parantica aglea) തെളിനീലക്കടുവ 2. Blue Tiger (Tinumala limniace) നീലക്കടുവ 3. Common Crow (Euploea core) അരളിശലഭം 4. Striped Tiger (Danaus genutia) വരയൻ കടുവ